How to write Malayalam easily on the computer (computer), iPhone and Android ..?



ഈ വീടിയോയിൽ കംബ്യൂട്ടറിലും ഐഫോണിലും ആണ്ട്രോയ്ട് ഫോണിലും വളരേ എളുപ്പത്തിൽ മലയാളം ടൈപ്പ് ചെയ്യുന്നത് എങ്ങിനെയാണെന്ന് മനസിലാക്കാം ..!
അപ്പ്സ് …

21 Comments

  1. Reply

    My phone is Samsung j8 Tamil Hindi other languages are available in transliteration mode how to add malayalam on transliteration mode

  2. Reply

    കമ്പ്യൂട്ടറിൽ എങ്ങനെ ഓൺലൈനിൽ ടൈപ്പ് ചെയ്യുന്നത് മനസ്സിലായി . പക്ഷെ ഓഫ്‌ലൈനിനിൽ ടൈപ്പ് ചെയ്യുന്നതിനുവേണ്ടി ഏതു ഫോണ്ട് / സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യേണ്ടതെന്ന് പറയാമോ…

  3. Reply

    ende computeril google input tools install cheyyumpol connecting to internet> No update available ennan kaanunath …..wt shud i do??

  4. Reply

    വാഡ് സപ്പിൽ വന്ന മെസേജ് ഡിലിറ്റ് ചെയ്ത മെസേജ് എങ്ങിനെ വായിക്കുക

  5. Reply

    ഹ ലൊ ജാബിർ ഇതിനോട് അനുബന്ധിച്ചല്ലെങ്കിലും കൂടി ; ഞാൻ ഉപയോഗിക്കുന്നത് LYF Mobil ആണ് ഉപയോഗിക്കുന്ന TV LG HDMI ഇല്ലാത്ത AV sterio ആണ്. ഇ മൊബൈൽ ഇത്തരം TV യിലേക്ക് കണക്ട് ചെയ്ത് വീഡിയോകൾ കാണാൻ പറ്റുന്ന വല്ല ഐഡിയകളും ഉണ്ടെങ്കിൽ ഒന്നു പറയുമൊ അതിലേക്ക് വേണ്ടുന്ന ഐറ്റംസ് വിവരിക്കുമോ വീഡിയോ സഹിതം

  6. Reply

    ഹലോ സാർ എന്റെ ഫോൺ samsung galaxy Not3 ആണ് ഞാൻ ഫോൺ ഫോർമാറ്റ് ചെയ്തു അപ്പോൾ ഫോണിലെ നമ്പർ മൊത്തം പോയി അത് തിരിച്ചെടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ അതുപോലെ ഫോർമാറ്റ് ചെയ്യുന്നതിന് മുൻപായി ചില ആപ്ലിക്കേഷനുകൾ മെമ്മറി കാര്ഡിലേക്ക് റിമൂവ് ചെയ്തിരുന്നു എന്നാൽ ഇപ്പൊ കാർഡ് ഇട്ടിട്ടും കാർഡിലേക്കു മാറ്റിയ ആപ്ലിക്കേഷനുകൾ ഫോണിൽ കാണിക്കുന്നില്ല pls help sir

Leave Comment

Your email address will not be published. Required fields are marked *